ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷ നടക്കാനിരിക്കെ മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാമിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവെച്ചു. ജൂൺ 22 വരെ ഇന്ത്യയിൽ ടെലഗ്രാമിന് ഏർപ്പെടുത്തിയ വിലക്ക് തുടരാമെന്ന് കോടതി വ്യക്തമാക്കി.സെക്ഷൻ 69A പ്രകാരമുള്ള അധികാരം ഉപയോഗിച്ച് കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി നിയമപരമാണെന്നും, പരീക്ഷാ സുരക്ഷ ഉറപ്പാക്കാൻ അത്യാവശ്യമായ മുൻകരുതലെന്ന നിലയിലാണ് ഈ തീരുമാനമെന്നും ജസ്റ്റിസ് തേജസ് കരിയ നിരീക്ഷിച്ചു. ......
എറണാകുളം: വായനാദിനത്തോടനുബന്ധിച്ച് കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ ജെൻഡർ വികസന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 102 സി.ഡി.എസ്. തലത്തിലും സ്നേഹിത @ സ്കൂളുകളിലും വായനാ വാരാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ......
ബംഗളുരു: കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അഭിമാന പദ്ധതിയായ ബിഡദി ടൗൺഷിപ്പിനെതിരെ അതിശക്തമായ ജനവികാരമാണ് രൂപപ്പെടുന്നത്. ദിവസം ചെല്ലുന്തോറും പ്രദേശികവാസികളായ കർഷകരുടെയും പൊതുജനങ്ങളുടെയും പ്രതിഷേധം ശക്തിപ്പെടുകയാണ്. ......
കൊച്ചി പോർട്ട് മാനുഫാക്ചറിംഗ് സോണുകൾ: കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ചുറ്റുമായി വ്യാവസായിക നിർമ്മാണ മേഖലകൾ (ഇൻഡസ്ട്രിയൽ മാനുഫാക്ചറിങ് സോൺസ് ), സ്റ്റഫിംഗ് സെന്ററുകൾ, ഡ്രൈ പോർട്ട് എന്നിവ സ്ഥാപിക്കും.
ഗ്ലോബൽ കൺവെൻഷൻ സെന്റർ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കൺവെൻഷൻ സെന്റർ ആരംഭിക്കും.
യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി (യു.എം.ടി.എ): കൊച്ചിയിൽ നിലവിലുള്ള ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി: മലയാള ചലച്ചിത്ര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ-അന്തർദേശീയ ചലച്ചിത്ര പ്രവർത്തകരെ ആകർഷിക്കുന്നതിനുമായി കൊച്ചിയിൽ ജെ.സി. ......
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ് (ഡി.എച്ച്.എസ്) പദവിയെച്ചൊല്ലി കടുത്ത തർക്കം. കോടതി ഉത്തരവുമായി ചുമതലയേൽക്കാൻ എത്തിയ മുൻ ഡി.എച്ച്.എസ് ഡോ. ......
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് വലിയ പ്രതീക്ഷകൾ നൽകിയിരുന്നെങ്കിലും യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. മുഖ്യമന്ത്രി വി.ഡി. ......
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിപണിയിൽ വില ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ സമ്മർദങ്ങൾക്കിടെ ഇന്ന് സ്വർണവിലയിൽ വീണ്ടും കനത്ത കുറവാണ് രേഖപ്പെടുത്തിയത്. ......
തിരുവനന്തപുരം: ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ.......
തിരുവനന്തപുരം: സംസ്ഥാനത്തെ നഗര ഗതാഗത സംവിധാനത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കി കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പാക്കുമെന്ന് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ......
തിരുവനന്തപുരം: സിനിമാ മേഖലയേയും ചേർത്തുപിടിക്കുന്ന ബജറ്റാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത്. കൊച്ചിയിൽ ജെ.സി.......